You are Here : Home / News Plus

സെന്‍സെക്‌സില്‍ 205 പോയന്റ് നേട്ടത്തോടെ തുടക്കം

Text Size  

Story Dated: Tuesday, May 15, 2018 05:15 hrs UTC

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെതുടര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 205 പോയന്റ് ഉയര്‍ന്ന് 35762ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 10858ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 961 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More