You are Here : Home / News Plus

ശിക്കാരിപുരയില്‍ യെദ്യൂരപ്പയ്ക്ക് വിജയം

Text Size  

Story Dated: Tuesday, May 15, 2018 06:27 hrs UTC

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയ്ക്ക് വിജയം. ശിക്കാരിപുരയിലെ മണ്ഡലത്തില്‍നിന്നാണ് യെദ്യൂരപ്പയുടെ വിജയം. കോണ്‍ഗ്രസിന്റെ ജി ബി മാലതേഷിനെയാണ് യെദ്യൂരപ്പ പരാജയപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More