You are Here : Home / News Plus

നൂറ് കോടി വരെ നൽകി എംഎൽമാരെ റാഞ്ചാൻ ശ്രമമെന്ന് കുമാരസ്വാമി

Text Size  

Story Dated: Wednesday, May 16, 2018 11:11 hrs UTC

സർക്കാർ രൂപീകരണം ബിജെപി എല്ലാ അടവും പയറ്റുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. 100 കോടി രൂപ വീതമാണ് ബിജെപി തങ്ങളുടെ എംഎൽമാർക്ക് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്നും കഴിഞ്ഞ തവണ ബിജെപിക്കൊപ്പം കൈകോർത്തത് തെറ്റായിപ്പോയെന്നും കുമാരസ്വാമി പറഞ്ഞു. 

അതേസമയം വാഗ്ദാനങ്ങളുമായി ബിജെപി സമീപിച്ചതായി കോൺഗ്രസ് എംഎൽഎയുടെ വെളിപ്പെടുത്തി. ഒപ്പം നിന്നാൽ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതെന്ന് കോൺഗ്രസ് എംഎൽഎ അമരഗൗഡ പറ‍ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More