You are Here : Home / News Plus

കുടുംബ വഴക്ക്; നാദാപുരത്ത് അമ്മ മകളെ ബക്കറ്റിൽ മുക്കി കൊന്നു

Text Size  

Story Dated: Wednesday, May 16, 2018 11:14 hrs UTC

നാദാപുരത്ത് അമ്മ മകളെ ബക്കറ്റിൽ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാല് വയസുകാരിയായ മകളെ കൊന്നത്. ഇളയ കുട്ടിയേയും മുക്കി കൊല്ലാൻ ശ്രമിച്ചു. കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു സഫൂറയുടെ തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി. സഫൂറയുടെ ഭർത്താവ് വിദേശത്താണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More