You are Here : Home / News Plus

രാജ്യസഭ: എളമരം കരീമും ബിനോയ് വിശ്വവും പത്രിക സമര്‍പ്പിച്ചു

Text Size  

Story Dated: Monday, June 11, 2018 08:02 hrs UTC

എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളായി എളമരം കരിം ബിനോയ് വിശ്വം എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ മന്ത്രിമാര്‍,എംഎല്‍എ മാര്‍ നിയമസഭാകക്ഷി നേതാക്കള്‍ തുടങ്ങിയവക്കൊപ്പം എത്തിയാണ് ഇരുവരും നിയമസഭാ സെക്രട്ടറി വി.കെ ബാബു പ്രകാശിന് മുമ്പാകെ പത്രികകള്‍ സമര്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More