You are Here : Home / News Plus

വരാപ്പുഴ കേസ് : ആർ.ടി.എഫിനെതിരെ എങ്ങനെ കൊലക്കുറ്റം ചുമത്തുമെന്ന് കോടതി

Text Size  

Story Dated: Monday, June 11, 2018 08:03 hrs UTC

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്‍.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. വാദങ്ങള്‍ക്കിടയിലുള്ള സ്വാഭാവിക സംശയമായാണ് കോടതി ഇക്കാര്യം ചോദിച്ചത്. നിയമപ്രകാരം കൊലക്കുറ്റം ചുമത്തണമെങ്കില്‍, കൊലക്കുറ്റം ആരോപിക്കുന്നവരില്‍ നിന്നുണ്ടായ പരിക്കായിരിക്കണം മരണകാരണമാകേണ്ടത്. ഈ സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ചോദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More