You are Here : Home / News Plus

വീഴ്ച സമ്മതിച്ചെന്ന് ആവർത്തിച്ച് ചെന്നിത്തല

Text Size  

Story Dated: Tuesday, June 12, 2018 08:12 hrs UTC

രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ വീഴ്ച സമ്മതിച്ചെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. കെപിസിസി നേതൃയോഗത്തിലാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമതി യോഗത്തില്‍ രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല സമ്മതിച്ചിരുന്നു. ഇനി നിര്‍ണ്ണായക തീരുമാനം എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും ഇന്നലെ ചെന്നിത്തല പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More