You are Here : Home / News Plus

ആർഎസ്എസിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി

Text Size  

Story Dated: Tuesday, June 12, 2018 08:16 hrs UTC

ഗാന്ധി വധത്തിൽ ആർഎസ്എസിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. ഭീവണ്ഡി കോടതിയുടേതാണ് നടപടി. രാഹുലിനെതിരെ ഐ പി സി 499,500 വകുപ്പുകള്‍ രാഹുലിന് നേരെ ചുമത്തിയത്. രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായി. തെറ്റ് ചെയ്തിട്ടില്ലെന്ന് രാഹുല്‍ഗാന്ധി കോടതിയില്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More