You are Here : Home / News Plus

മരട് അപകടം; ഡ്രൈവറുടെ അശ്രദ്ധയെന്ന് ആര്‍ടിഒ

Text Size  

Story Dated: Thursday, June 14, 2018 07:52 hrs UTC

മരടിലെ സ്‍കൂള്‍ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധ എന്ന് ആര്‍ടിഒയുടെ റിപ്പോർട്ട്‌. വീതി കുറഞ്ഞ റോഡില്‍ അമിത വേഗത്തിൽ വണ്ടി വീശി എടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. റിപ്പോർട്ട്‌ ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമർപ്പിച്ചു. ഡ്രൈവർ അനിൽ കുമാറിന്‍റെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയതായി ആര്‍ടിഒ റജി പി വർഗീസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More