You are Here : Home / News Plus

ഡ്രൈവറെ മര്‍ദിച്ച സംഭവം: എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്

Text Size  

Story Dated: Friday, June 22, 2018 09:07 hrs UTC

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. എഡിജിപിക്കൊപ്പം ഇവർ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളാണ് എഡിജിപിയുടെ മകള്‍ ഇപ്പോള്‍ നടത്തുന്നത്. അഭിഭാഷകനെ കാണാനെത്തിയ ഇരുവരുടെയും ദൃശ്യങ്ങളെടുക്കുന്നത് കൂടെയുണ്ടായിരുന്ന ബന്ധു തടഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.