You are Here : Home / News Plus

എ.ഡി.ജി.പിയുടെ മകള്‍ക്ക് എതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യം എന്തെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, July 12, 2018 06:46 hrs EDT

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചുവെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിക്തക്കെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കേണ്ട സാഹചര്യം എന്തെന്ന് ഹൈക്കോടതി. പോലീസ് അന്വേഷിച്ച് വസ്തുത കണ്ടത്തട്ടേയെന്നും കോടതി വ്യക്തമാക്കി. സ്നിക്തയുടെ ഹര്‍ജി ഗവാസ്‌കറുടെ ഹര്‍ജിക്കൊപ്പം കേള്‍ക്കാനായി ഏത് ബഞ്ച് വേണമെന്ന് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.