You are Here : Home / News Plus

ഹിന്ദു പാകിസ്താൻ പരാമർശത്തില്‍ തരൂരിനെ പിന്തുണച്ച് സിപിഎം

Text Size  

Story Dated: Wednesday, July 18, 2018 07:59 hrs UTC

ഹിന്ദു പാകിസ്താൻ പരാമർശത്തിൽ കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് പിന്തുണ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തരൂരിനെതിരായുള്ള ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കോടിയേരി പറഞ്ഞു. തരൂരിനെ പിന്തുണയ്ക്കാൻ കോൺ​ഗ്രസിന് മടിയാണെന്നും. കോൺ​ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് പുറത്തു വരുന്നതെന്നും കോടിയേരി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.