You are Here : Home / News Plus

കേരളത്തിന് യുപി പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം

Text Size  

Story Dated: Saturday, August 18, 2018 11:54 hrs UTC

കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണയും സഹായവുമായി ഉത്തര്‍ പ്രദേശ് പൊലീസ്. മാസശമ്പളത്തിലെ ഒരു ദിവസത്തെ തുക മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണനിധിയിലേക്ക് സംഭാവന ചെയ്യാന്‍ യുപി ഡിജിപി ഓം പ്രകാശ് സിങ് നിര്‍ദേശിച്ചു. ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ ഓഫിഷ്യല്‍ അക്കൗണ്ടിലൂടെയായിരുന്നു നിര്‍ദേശം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.