You are Here : Home / News Plus

കേരളത്തെ സാന്ത്വനിപ്പിച്ച് ദലൈലാമ

Text Size  

Story Dated: Wednesday, August 22, 2018 06:43 hrs UTC

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്‌ സാന്ത്വനവുമായി ദലൈലാമ. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും സ്വത്തുനാശം വന്നവരെയും ഓർത്ത്‌ ദുഃഖിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ ദലൈലാമ അറിയിച്ചു. മികച്ചരീതിയിൽ നടക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ അദ്ദേഹം സംഭാവനനൽകി. തുക പ്രത്യേക ദൂതൻവഴി കേരള ഹൗസിൽ ഏൽപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.