You are Here : Home / News Plus

സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റി

Text Size  

Story Dated: Sunday, September 09, 2018 09:30 hrs UTC

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവെച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രാജീവ് കുമാര്‍. സിറിയയിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണ് സന്ദര്‍ശനം മാറ്റിവെച്ചിരിക്കുന്നത്.

സുഷമയുടെ സിറിയന്‍ സന്ദര്‍ശനം സംബന്ധിച്ച്‌ പുതുക്കിയ തിയതി പിന്നീട് തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം പകുതിയോടെ സിറിയ സന്ദര്‍ശിക്കാനായിരുന്നു മന്ത്രിയുടെ പദ്ധതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More