You are Here : Home / News Plus

പ്രതികരണം ഉത്തരവ് ലഭിച്ചതിന് ശേഷം: നമ്പി നാരായണന്‍

Text Size  

Story Dated: Friday, September 14, 2018 07:14 hrs UTC

ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരണം ഉത്തരവ് ലഭിച്ചതിന് ശേഷമെന്ന് നമ്പി നാരായണന്‍. സ്പൈസിയായിട്ടുള്ള ഒന്നും തല്‍ക്കാലം പറയാനില്ലെന്നും നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയീടാക്കുന്നത് ഭാവിയില്‍ ഇത്തരം സംഭവം ഉണ്ടാവാതിരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More