You are Here : Home / News Plus

നിലയ്ക്കൽ പമ്പ സര്‍വ്വീസിന് മതിയായ സൗകര്യമുണ്ടോ എന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, October 08, 2018 10:11 hrs UTC

കെഎസ്ആര്‍ടിസിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. നിലയ്ക്കൽ പമ്പ സര്‍വ്വീസിന് മതിയായ സൗകര്യം ഉണ്ടോ എന്ന് കോടതി ചോദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ദ്ദേശം. പമ്പ നിലയ്ക്കൽ ചെയിൻ സർവീസിനു 500 ഓളം ബസ്സുകൾ വേണം. ഇത്രയും ബസ്സുകൾ പാർക്ക്‌ ചെയ്യാനുള്ള അടിസ്ഥാന സൗകര്യം ഉണ്ടോ എന്നു സർക്കാർ വിശദീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More