You are Here : Home / News Plus

റഫാല്‍; വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

Text Size  

Story Dated: Wednesday, October 10, 2018 03:20 hrs EDT

റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന എം.എൽ.ശർമയുടെ പരാതിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. റഫാൽ വിവരങ്ങൾ കോടതിക്ക് നൽകികൂടെ എന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. എന്നാല്‍ കേസിൽ എതിർ കക്ഷി പ്രധാനമന്ത്രിയായത് കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗിക‌ാനാണെന‌നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ വാദിച്ചു. റഫാൽ ഇടപാടിലേക്ക് എത്തിയ തീരുമാനത്തിന്‍റെ വിവരങ്ങൾ കേന്ദ്രം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More