You are Here : Home / News Plus

വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ ആർഎസ്എസ്

Text Size  

Story Dated: Thursday, October 11, 2018 08:40 hrs UTC

ശബരിമല വിഷയത്തില്‍ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ ആർഎസ്എസ്. അയ്യപ്പ കർമ്മസമിതി പ്രതിനിധികൾ വൈകുന്നേരം ഏഴ് മണിക്ക് വെള്ളാപ്പള്ളി നടേശനെ കാണും. എസ്എൻഡിപിയുടെ പിന്തുണ ഉറപ്പാക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു. എസ്എൻഡിപി യോഗം കൗൺസിൽ നടക്കുന്നതുകൊണ്ടാണ് പ്രതിനിധികൾ ഹിന്ദു നേതൃസമ്മേളനത്തിന് എത്താതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More