You are Here : Home / News Plus

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

Text Size  

Story Dated: Friday, November 09, 2018 09:31 hrs UTC

മഹാ​രാഷ്ട്രയിലെ ധപോടി ​ഗ്രാമത്തിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ​പുള്ളിപ്പുലിയാണ് ആക്രമണത്തിന് പിന്നില്ലെന്ന് ​ഗ്രാമത്തിലെ ചിലയാളുകൾ പറയുമ്പോൾ കാട്ടുനായയുടെ ആക്രമണമാണെന്നാണ് മറ്റ് ചിലർ പറയുന്നത്. എന്നാൽ ഇതുവരെ ജീവി ഏതാണെന്ന് കണ്ടെത്താത്ത ആ അജ്ഞാത ജീവിയെ പിടികൂടാനായി കെണ് ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ് അധികൃതർ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More