You are Here : Home / News Plus

19 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, February 12, 2019 02:52 hrs EST

എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 19 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റല്‍. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ അലി (32), കെ പി മുഹമ്മദ് ബഷീര്‍ (31) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇന്‍റ്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More