You are Here : Home / News Plus

പ്രതീക്ഷ വിട്ടിട്ടില്ലെന്ന് പിജെ ജോസഫ്

Text Size  

Story Dated: Friday, March 15, 2019 05:05 hrs EDT

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആവർത്തിച്ച് പിജെ ജോസഫ്. ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പിജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു. ഇടുക്കിയിൽ സ്ഥാനാര്‍ത്ഥിയാകാമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും പിജെ ജോസഫ് പങ്കു വയ്ക്കുന്നത്. അതിനിടെ പിജെ ജോസഫിനെ ഇടുക്കിയിൽ സ്വതന്ത്രനായി നിര്‍ത്താൻ കോൺഗ്രസ് തയ്യാറായേക്കുമെന്ന വാര്‍ത്തകൾക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More