You are Here : Home / News Plus

മോദിസര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍; ആര്‍.എസ്എ.സ് പോലും ബി.ജെ.പിയെ കയ്യൊഴിഞ്ഞു-മായാവതി

Text Size  

Story Dated: Tuesday, May 14, 2019 04:21 hrs EDT

നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി എസ് പി നേതാവ് മായാവതി. മോദി സർക്കാർ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു. നരേന്ദ്ര മോദിയുടേത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ആർ എസ് എസ് പോലും ബി ജെ പിയെ കയ്യൊഴിഞ്ഞിരിക്കുന്നത് ഇതിന്റെ തെളിവാണെന്നും അവർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More