You are Here : Home / News Plus

വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍

Text Size  

Story Dated: Wednesday, May 22, 2019 10:00 hrs EDT

വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍. എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയാല്‍ ആദ്യ ഫലസൂചനകള്‍ 8.15ഓടെ അറിയാനാവും. തപാൽ വോട്ടുകളും, വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും ഒരേസമയം എണ്ണും. രാവിലെ എട്ട് മണി വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും. മെഷീനുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം അവസാനമായിരിക്കും വിവിപാറ്റ് രസീതുകൾ എണ്ണുന്നത്. മെഷീനുകളിലെയും വിവിപാറ്റിലെയും ഫലങ്ങള്‍ തമ്മില്‍ വ്യത്യാസം വന്നാൽ വിവിപാറ്റിലെ എണ്ണം അംഗീകരിക്കും. വ്യത്യാസത്തിന്റെ പേരിൽ ഫലം തടഞ്ഞുവെയ്ക്കില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More