You are Here : Home / News Plus

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിൽ തെറ്റില്ലെന്ന് കോടിയേരി

Text Size  

Story Dated: Saturday, May 25, 2019 04:26 hrs EDT

ശബരിമല പ്രശ്നത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിധി ഇപ്പോഴും നിലനിൽക്കുന്നു. വിശ്വാസികൾ പൂർണ്ണമായും ഇടതുപക്ഷത്തിന് എതിരല്ലെന്നും സർക്കാർ സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി വരുമ്പോൾ സ്ത്രീ പുരുഷ സമത്വം അംഗീകരിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങൾക്ക് മറിച്ചൊരു നിലപാട് സ്വീകരിക്കാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More