You are Here : Home / News Plus

കര്‍ണാടകത്തിലെ വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു

Text Size  

Story Dated: Wednesday, July 10, 2019 03:13 hrs EDT

കർണാടക സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നുവെന്നും കാണിച്ചാണ് വിമത എംഎൽഎമാർ സ്പീക്കർ കെ ആർ രമേശ് കുമാറിനെതിരെ ഹർജി സമർപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More