You are Here : Home / News Plus

ഹോട്ടലില്‍ കയറുമെന്ന് ശിവകുമാര്‍, നടക്കില്ലെന്ന് പോലീസ്; മുംബൈയില്‍ നാടകീയ രംഗങ്ങള്‍

Text Size  

Story Dated: Wednesday, July 10, 2019 03:16 hrs EDT

എന്ത് പ്രതിബന്ധമുണ്ടായാലും വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ പ്രവേശിക്കാനുറച്ച് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. ഹോട്ടലിൽ പ്രവേശിക്കുന്നതിൽ നിന്ന് ശിവകുമാറിനെ പോലീസ് തടഞ്ഞിരുന്നു. എന്നാൽ ഹോട്ടലിന് സമീപത്തു നിന്ന് മടങ്ങിപ്പോകാൻ ശിവകുമാർ തയ്യാറായിട്ടില്ല. യാതൊരു കാരണവശാലും ഹോട്ടലിന് അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് പോലീസ്. ഇതേതുടർന്ന് ശിവകുമാർ ഹോട്ടലിന് മുന്നിൽ നിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More