You are Here : Home / News Plus

ഏഴുമലയാളികൾ ഉൾപ്പെടെ 60 പേർ ബി.ജെ.പി.യിൽ

Text Size  

Story Dated: Wednesday, July 10, 2019 03:18 hrs EDT

ഏഴുമലയാളികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച അറുപതിലേറെ യുവജനപ്രവർത്തകർ ബി.ജെ.പി.യിൽ ചേർന്നു. യുവമോർച്ച അധ്യക്ഷയും എം.പി.യുമായ പൂനം മഹാജന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുവെച്ചാണ് ഇവർ അംഗത്വമെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More