You are Here : Home / News Plus

ഗരീബ് രഥ് ട്രെയിന്‍ നിര്‍ത്തലാക്കുന്നു

Text Size  

Story Dated: Friday, July 19, 2019 07:27 hrs UTC

പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകൾ നിർത്തലാക്കുന്നു. ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകൾ നിർമിക്കുന്നത് നിർത്തിവെക്കാൻ റെയിൽവേ മന്ത്രാലയം ഇതിനോടകം തന്നെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ തന്നെ നിർത്താൻ സർക്കാർ ഒരുങ്ങുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.