You are Here : Home / News Plus

ഐഎസിന് ഫണ്ട് സ്വരൂപിച്ചെന്ന് ആരോപണം; തമിഴ്‌നാട്ടിലെ 14 വീടുകളില്‍ റെയ്ഡ്

Text Size  

Story Dated: Saturday, July 20, 2019 03:51 hrs EDT

ഐഎസ് ബന്ധത്തിന്റെ പേരിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച 14 തമിഴ്നാട് സ്വദേശികളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയിൽ സെൽ സ്ഥാപിക്കുന്നതിന് ഫണ്ട് സ്വരൂപിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More