You are Here : Home / News Plus

എസ്എഫ്ഐ വര്‍ഗ്ഗീയ സംഘടനകളേക്കാൾ ഭയാനകം: എഐഎസ്എഫ്

Text Size  

Story Dated: Sunday, July 21, 2019 03:21 hrs EDT

എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് എഐഎസ്എഫിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. വര്‍ഗ്ഗിയ സംഘടനകളേക്കാൾ ഭയാനകമായ നിലയിലാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ക്യാമ്പസുകളിൽ എഐഎസ്എഫിനെ മുഖ്യ ശത്രുവായാണ് എസ്എഫ്ഐ കാണുന്നതെന്നും കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More