You are Here : Home / News Plus

വിമതര്‍ ഹാജരാകണമെന്ന് സ്പീക്കറുടെ അന്ത്യശാസനം, ഹര്‍ജി നാളേക്ക് മാറ്റി സുപ്രീംകോടതി

Text Size  

Story Dated: Monday, July 22, 2019 05:04 hrs EDT

വിമത എംഎൽഎമാരോട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാൻ കർണാടക സ്പീക്കർ കെ.ആർ.രമേശ് കുമാറിന്റെ അന്ത്യശാസനം. വിധാൻ സൗധയിൽ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് സ്പീക്കറുടെ നീക്കം. എംഎൽഎമാർക്ക് സ്പീക്കർ നോട്ടീസ് അയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More