You are Here : Home / News Plus

നെഹ്റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന്

Text Size  

Story Dated: Monday, August 19, 2019 04:14 hrs EDT

നെഹ്റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന് നടക്കും. ഓ​ഗസ്റ്റ് 10 ന് വള്ളംകളി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ പ്രളയത്തെ തുടർന്ന് ടൂറിസം വകുപ്പ് വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More