You are Here : Home / News Plus

ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തെ അയയ്ക്കാം

Text Size  

Story Dated: Sunday, October 13, 2019 11:06 hrs EDT

തീവ്രവാദത്തിനെതിരെ പോരാടണമെന്ന് പാകിസ്താൻ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കിൽ അതിനായി ഇന്ത്യൻ സൈന്യത്തെ പാകിസ്താനിലേയ്ക്ക് അയയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഹരിയാണയിലെ കർണാലിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിങ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More