You are Here : Home / News Plus

ഇനിയും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്- കടകംപള്ളി

Text Size  

Story Dated: Thursday, November 14, 2019 03:03 hrs EST

കഴിഞ്ഞ കാലത്ത് ചെയ്തതുപോലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും സുപ്രീംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സർക്കാർ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. "സുപ്രീംകോടതി വിധി ഏത് സന്ദർഭത്തിലും അംഗീകരിക്കുമെന്ന നിലപാട് തന്നെയാണ് സർക്കാരിനുള്ളത്. അതാവർത്തിച്ച് സർക്കാർ പറഞ്ഞിട്ടുള്ളതാണ്. സുപ്രീംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സർക്കാർ സ്വീകരിക്കും", കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.