You are Here : Home / News Plus

സെന്‍സെക്‌സില്‍ 155 പോയന്റ് നേട്ടത്തോടെ തുടക്കം

Text Size  

Story Dated: Wednesday, November 20, 2019 04:46 hrs UTC

ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 155 പോയന്റ് നേട്ടത്തിൽ 40,624ലെത്തി. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 11,981ലും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.