You are Here : Home / News Plus

വഞ്ചിയൂർ കോടതി വിവാദം: ബാര്‍ കൗണ്‍സില്‍ നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം- ചീഫ് ജസ്റ്റിസ്

Text Size  

Story Dated: Monday, December 02, 2019 03:37 hrs EST

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിൽ നിലനിൽക്കുന്ന പ്രശ്നത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശം. ബാർ കൗൺസിൽ അംഗങ്ങൾ നേരിട്ട് പരിശോധന നടത്തി ഡിസംബർ അഞ്ചിന് റിപ്പോർട്ട് നൽകാനാണ് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്. ബാർ കൗൺസിൽ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് ഈ നിർദേശം നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.