ദേശീയപാത വികസനത്തിന്‍െറ പേരില്‍ ഇരകളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ വെളിയങ്കോട് പ്രതിഷേധസംഗമം നടക്കും. വൈകുന്നേരം നാലിന് അയ്യോട്ടിച്ചിറയില്നിന്ന് പ്രകടനം തുടങ്ങും. വൈകീട്ട് ആറിന് വെളിയങ്കോട് നാസ് മഹല്‍ പരിസരത്ത് ചേരുന്ന പൊതുസമ്മേളനം ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന ചെയര്മാന് സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും.
Comments