You are Here : Home / SPORTS

ധോണിയും പാണ്ട്യയും ഉടക്കി

Text Size  

Story Dated: Friday, February 23, 2018 05:37 hrs UTC

ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്ന മഹേന്ദ്രസിങ് ധോണിയുടെ നിയന്ത്രണം കൈവിട്ടു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മടിക്കും . ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെ അവസാന നിര്‍ണായക ഓവറില്‍ പാണ്ഡെ ഒരു നിമിഷം അശ്രദ്ധനായതാണ് ധോണിയുടെ നിയന്ത്രണം നഷ്ടമാകുന്നതിലേയ്ക്ക് കാര്യങ്ങള്‍ കടന്നത്.

അവിടെയും, ഇവിടെയും നോക്കി നില്‍ക്കാതെ കളിയില്‍ ശ്രദ്ധിക്കാന്‍ പാണ്ഡെയോട് ധോണി ക്ഷുഭിതനായി പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. അവസാന ഓവര്‍ എറിയാന്‍ എത്തിയത് പാറ്റേഴ്സണ്‍. അവസാന ഓവറായിട്ടും ആദ്യ പന്തില്‍ അശ്രദ്ധമായി ധോണി കളിച്ചതോടെയാണ് ധോണി ക്ഷുഭിതനായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.