You are Here : Home / SPORTS

വീണ്ടും സ്വർണം

Text Size  

Story Dated: Friday, April 13, 2018 11:32 hrs EDT

പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്‌റങ് പൂനിയ സ്വര്‍ണം നേടിയത്. ഇതോടെ കോമണ്‍വെല്‍ത്തിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 17 ആയി. ന്യൂസിലാന്‍ഡിന്‍റെ ബ്രാം റിച്ചാര്‍ഡ്‌സിനെയാണ് പൂനിയ പരാജയപ്പെടുത്തിയത്. നാല് വെങ്കലം സഹിതം പതിനൊന്ന് മെഡലുകളാണ് ഇന്ത്യ ഇന്ന് നേടിയത്. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ സാവന്ത് സ്വര്‍ണവും അന്‍ജൂം വെള്ളിയും നേടിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.