You are Here : Home / SPORTS

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സമനില

Text Size  

Story Dated: Monday, February 04, 2019 09:39 hrs EST

സന്തോഷ്‌ട്രോഫി ഫുട്‌ബോളില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ കേരളത്തിന് ഗോളില്ലാ സമനില. ഗ്രൂപ്പ് ബിയില്‍ തെലങ്കാനയാണ് കേരളത്തെ തളച്ചത്.
ഭാരതി സ്‌റ്റേഡിയത്തില്‍ നിരവധി സുവര്‍ണാവസരങ്ങള്‍ തുലച്ച കേരളത്തിന് ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. കേരളം ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും നേരിടും.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More