എബോള വൈറസിനെതിരെ വികസിപ്പിച്ച മരുന്ന്, വിജയകരമായി പരീക്ഷിച്ചു. 18 കുരങ്ങന്‍മാരിലാണ് മരുന്ന് വിജയകരമായി പരീക്ഷിച്ചത്.വൈറസ് ബാധയേറ്റ്, മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കകമാണ് കുരങ്ങന്‍മാര്‍ക്ക് ഇസഡ് മാപ്പ് എന്ന് പേരിട്ട മരുന്ന് നല്‍കിയത്.
എബോള ബാധിച്ച ഒരാള്‍ 21 ദിവസത്തിന് ശേഷമാണ് അസുഖത്തിന്റെ ആദ്യ സൂചന കാട്ടിത്തുടങ്ങുന്നത്.കഴിഞ്ഞ ഒരുവര്‍ഷത്തിനിടയ്ക്ക്, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ 1500ലധികം ആളുകളാണ് എബോള ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്.
Comments