തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ലെസ്ബിയന്‍സാണെന്നും അവരെ ബഹുമാനിയ്ക്കുന്നെന്നും രഞ്ജിനി. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് മനോരമ ഓണ്‍ലൈന്റെ ഐ മീ മൈസെല്‍ഫ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രഞ്ജിനി. . കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണ്. ഗര്‍ഭനിരോധന ഉറകളെപ്പറ്റി കുട്ടികളെ ബോധവാന്‍മാരാക്കേണ്ടതില്‍ മാതാപിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് രഞ്ജിനി പറഞ്ഞു
Comments