You are Here : Home / വെളളിത്തിര

വീണ്ടും ലാലേട്ടന്റെ കണ്ണ് നിറക്കുന്ന ബ്ലോഗ്

Text Size  

Story Dated: Thursday, March 22, 2018 03:46 hrs UTC

വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്കായി മോഹന്‍ലാലിന്റെ ബ്ലോഗ്. എല്ലാവരും വന്നുചേരുന്നിടത്ത് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും പരിഗണിക്കുന്നത് പോലെ വീല്‍ ചെയറിലുള്ളവരെയും പരിഗണിക്കണമെന്ന് മോഹന്‍ലാല്‍ ബ്ലോഗിലൂടെ ആവശ്യപ്പെട്ടു. അവരും കാണട്ടെ ലോകത്തിന്റെ ഭംഗി എന്ന തലക്കെട്ടിലാണ് ബ്ലോഗ് തുടങ്ങുന്നത്. ചക്രക്കസേരയില് ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങിന് പ്രണായം അര്പ്പിച്ചാണ് ബ്ലോഗ് തുടങ്ങുന്നത്. അതിലൂടെ ചക്രക്കസേരയില് ജീവിതം തള്ളിനീക്കുന്നവരെക്കുറിച്ച്‌ മോഹന്‍ലാല് വാചാലനായി.

എല്ലാവരും വന്നുചേരുന്നിടത്ത് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും പരിഗണിക്കുന്നത് പോലെ വീല്‍ ചെയറിലുള്ളവരെയും പരിഗണിക്കണമെന്ന് മോഹന്‍ലാല്‍ അഭ്യര്ത്ഥിച്ചു. മോഹന്‍ലാല് എന്ന നടന്റെ വാക്കുകളല്ല. വില്ചെയറില് ജീവിക്കുന്ന ഒരു അമ്മയുടെ മകന്റെ വാക്കുകളാണ് എന്ന് പറഞ്ഞാണ് ലാല് ബ്ലോഗ് അവസാനിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.