You are Here : Home / വെളളിത്തിര

ദിലീപിന് ഇനി പറക്കാം

Text Size  

Story Dated: Monday, April 16, 2018 03:14 hrs UTC

ദിലീപിന് ഇനി വിദേശത്ത് പറക്കാം. എറണാകുളം ജില്ലാ കോടതിയാണ് വിദേശത്ത് പോകാന്‍ ദിലീപിന് അനുമതി നല്‍കിയത്. പക്ഷേ ഈ അനുമതി സ്വകാര്യ താത്പര്യങ്ങള്‍ക്ക് അല്ലെന്ന് മാത്രം. കമ്മാരസംഭവത്തിന്റെ റിലീസിനായി ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി.

10 ദിവസത്തേയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 25 മുതല്‍ മെയ് നാലു വരെയാണ് ദിലീപിന് വിദേശയാത്രയ്ക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്. വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഈ മാസം അവസാനത്തോടെ ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യും. ചെന്നൈയിലും ചിത്രം റിലീസിനെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More