You are Here : Home / വെളളിത്തിര

റായ് ലക്ഷ്മി കമലിനോട് പൊട്ടിത്തെറിച്ചു

Text Size  

Story Dated: Sunday, May 13, 2018 02:35 hrs UTC

റായ് ലക്ഷ്മി ബിഗ് ബോസ് തമിഴില്‍ മത്സരാര്‍ത്ഥിയായി പങ്കെടുക്കുന്നുവെന്ന ട്വിറ്റര്‍ പ്രചരണത്തിനെതിരെയാണ് റായ് ലക്ഷ്മി പ്രതികരിച്ചത്. റായ് ലക്ഷ്മി വിജയിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ തനിക്കെതിരെ എന്തിനാണ് ബിഗ്ബോസ് എല്ലാ സീസണിലും വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു റായ് ലക്ഷ്മിയുടെ ട്വീറ്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More