You are Here : Home / വെളളിത്തിര

മ്മൂട്ടിക്കു ഫാമിലിയാണ് എല്ലാം

Text Size  

Story Dated: Wednesday, May 16, 2018 02:02 hrs UTC

സിനിമ പോലെ തന്നെ ജീവിതവും വളരെ സ്മൂത്തായി കൊണ്ടുപോകാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊരു പ്രത്യേക കഴിവുണ്ട്. കാരണം സിനിമ നടന്‍മാര്‍ വളരെ തിരക്ക് പിടിച്ചവരാണ്. ഷൂട്ടിങ്ങിനും മറ്റുമായി ദൂരദേശങ്ങളില്‍ തങ്ങേണ്ടി വരും. ഇതിനിടയില്‍ കുടുംബത്തെ വേണ്ടത്ര ശ്രദ്ധിക്കാനൊന്നും കഴിയാതെ വരും.
 
 
 
എന്നാല്‍ എത്ര തിരക്കാണെങ്കിലും മമ്മൂട്ടി തന്റെ കുടുംബത്തിന് വേണ്ട രീതിയില്‍ പരിഗണന നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
 
 
 
മമ്മൂട്ടിയുടെ കുടുംബ സ്നേഹത്തെക്കുറിച്ച്‌ മുകേഷ് ചോദിച്ചപ്പോള്‍ മമ്മൂക്ക നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
 
 
'നമ്മള്‍ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല.''വക്കീലാകുമ്ബോള്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം. സിനിമാ നടനായപ്പോള്‍ അതൊക്കെ മാറി. അതനുസരിച്ച്‌ വേണം നാം പിന്നീട് ജീവിക്കാന്‍. എന്ന് അവര്‍ പറയരുത് എന്ന് ആണ് മമ്മൂക്ക അന്ന് പറഞ്ഞത്. ഇങ്ങനെയായിരുന്നു മമ്മൂട്ടി എന്നോട് പറഞ്ഞത്. കുടുംബബന്ധത്തിന്റെ അടിത്തറയില്‍ ഇതൊരു പ്രധാനകാര്യം തന്നെയാണ്.'-മുകേഷ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More