You are Here : Home / വെളളിത്തിര

രൺവീർ ദീപിക വിവാഹം ഉടനെ ഇല്ല

Text Size  

Story Dated: Thursday, June 07, 2018 02:50 hrs UTC

വിവാഹത്തിന് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. രണ്‍വീറുമായുള്ള ബന്ധത്തില്‍ പൂര്‍ണമായും മനസുവയ്ക്കാന്‍ തനിക്ക് സാധിക്കുമോ എന്ന ദീപികയുടെ ഭയമാണ് വിവാഹം വൈകിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍ബീറുമായുള്ള വേര്‍പിരിയല്‍ ദീപികയെ തളര്‍ത്തിയിരുന്നു. ആ പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം റണ്‍വീറുമായുള്ള ബന്ധത്തിലേക്ക് പൂര്‍ണമായി എത്താന്‍ ദീപികയ്ക്ക് ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More