You are Here : Home / വെളളിത്തിര

തരികിട സാബുവിനെതിരെ കസ്

Text Size  

Story Dated: Thursday, June 07, 2018 02:53 hrs UTC

സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ടതിനെ തുടര്‍ന്ന് നടനെതിരെ പോലീസ് കേസെടുത്തു. അവതാരകനും നടനുമായ തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദിനെനെതിരെയാണ് പൊലീസ് കേസെടുത്തത്. 

പൊതുപ്രവര്‍ത്തകയും യുവമോര്‍ച്ച മുന്‍ ജില്ലാ നേതാവുമായ ലസിത പാലയ്ക്കലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ടെന്ന പരാതിയെ തുടര്‍ന്നാണ് അബ്ദുസ്സമദിനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More