You are Here : Home / വെളളിത്തിര

ലാലിസം ഓസ്‌ട്രേലിയയിൽ

Text Size  

Story Dated: Monday, June 11, 2018 03:21 hrs UTC

ഓസ്‌ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ വീണ്ടും ലാലിസമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടി പ്രയാഗ മാര്‍ട്ടിനോടൊപ്പം ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം ആലപിക്കുമ്ബോഴാണ് മോഹന്‍ലാലിന് അബദ്ധം പറ്റിയത്. ആദ്യ പല്ലവിക്കു ശേഷം മോഹന്‍ലാല്‍ പാടാതിരിക്കുമ്ബോള്‍ തന്നെ പാട്ട് ആരംഭിക്കുകയും പിന്നീട് ഉടന്‍ തന്നെ അദ്ദേഹം മൈക്ക് ചുണ്ടോടടുപ്പിച്ച്‌ പാടുന്ന പോലെ കാണിക്കുകയുമായിരുന്നു.

 

Lalisam Videolaugh

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More